Nikhil Davis

നിഖില്‍ ഡേവിസ്
തൃശൂര്‍ പൂച്ചട്ടിയില്‍ താമസം.
ഇരുപതു വര്‍ഷമായി ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍.
Locker
ലോക്കർ by നിഖിൽ ഡേവിസ്പണാധിപത്യത്തിന്റെ വര്‍ത്തമാനകാലത്ത് കൊള്ളപ്പലിശക്കാരുടെ കൈക്കരുത്തില്വീണ് പിടയുന്ന പാവപ്പെട്ട, സാധാരണക്കാരായ മനുഷ്യരുടെ സങ്കടങ്ങള്‍. അവിടെമാനുഷികമൂല്യങ്ങള്ക്ക് വിലയില്ലാതാവുന്നു. സത്യസന്ധതയും സ്‌നേഹവും നഷ്ടപ്പെടുന്നു.വട്ടിപ്പലി..
The Guava Tree
നിഖില്‍ ഡേവിസ്ആധുനിക ദൃശ്യമാദ്ധ്യമ റിപ്പോര്‍ട്ടിങ്ങിന്‍റെ ചടുലവും സജീവവുമായ ഭാഷയില്‍ എഴുതപ്പെട്ട കുറ്റാന്വേഷണ നോവല്‍. വര്‍ത്തമാനകാല കൗമാരജീവിതത്തിന്‍റെ വിഹ്വലതകളെയും വൈചിത്ര്യങ്ങളെയും ഈ നോവല്‍ അടയാളപ്പെടുത്തുന്നു. സമകാലിക ലോകത്തിലെ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളും ഇതിലെ കുറ്റാന്വേഷണ കഥയ്ക്കൊപ്പം ചുരുളഴിയുന്നു. അത്യധികം ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂട..





